
ഒരു ബിസിനസ്സിന്റെ വിവരങ്ങൾ ഉപഭോക്‌താക്കളെ ആകർഷിക്കുന്ന വിധത്തിൽ നിരന്തരം പ്രസിദ്ധീകരിച്ചു സെർച്ച് എൻജിനുകൾ, റെഫെറൽ നെറ്റ് വർക്കുകൾ, മാർക്കറ്റിംഗ് പോർട്ടലുകൾ വഴി പ്രചരിപ്പിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പിലാക്കുന്നു. വളരെ ചിലവുകുറഞ്ഞതും, പ്രയോജനപ്രദവും, ദീർഘകാലം നിലനിൽക്കുന്നതുമായ ഓൺലൈൻ മാർക്കറ്റിംഗ് രീതിയാണ് കണ്ടെന്റ് മാർക്കറ്റിംഗ്.
ഒക്യാറ്റ് സിസ്റ്റം ഉപയോഗിച്ച് ഒരു ബിസിനസിന്റെ വിവരങ്ങൾ തുടർച്ചയായി ബാനർ പരസ്യങ്ങൾ അടങ്ങുന്ന ലാൻഡിംഗ് പേജുകൾ അഡ്വെർടൈസിങ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും സെർച്ച് എൻജിനുകൾ, ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടലുകൾ, വെബ് ഡയറക്ടറി, റെഫെറൽ നെറ്റ്‌വർക്ക്, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ഓൺലൈൻ അഡ്വെർടൈസിങ് & കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പിലാക്കുന്നു.
1. ഓൺലൈൻ പരസ്യങ്ങൾ അനുയോജ്യമായ കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് എൻജിനുകളിൽ (ഗൂഗിൾ, യാഹൂ,ബിങ് ) ഉൾപ്പെടുത്തുന്നു.
2 . ഓൺലൈൻ പരസ്യങ്ങൾ ഒക്യാറ്റ് റെഫെറൽ നെറ്റ് വർക്കുകൾ വഴി പ്രചരിപ്പിക്കുന്നു.
3 . ഓൺലൈൻ പരസ്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി പ്രചരിക്കുന്നു.
4 . ഓൺലൈൻ പരസ്യങ്ങൾ സോഷ്യൽ മീഡിയ campaign വഴി പ്രചരിപ്പിച്ചു ലീഡുകൾ (Lead generation) നടപ്പാക്കുന്നു.
5 . ലോക്കൽ വെബ് ഡയറക്ടറി പേജുകൾ വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു. ഒക്യാറ്റ് ഓൺലൈൻ അഡ്വെർടൈസിങ് സിസ്റ്റം ഉപയോഗിച്ച് മറ്റു ബിസിനസ്സുകളുടെ വിവരങ്ങൾ ഓൺലൈൻ ഡിറക്ടറിയിൽ പ്രസിദ്ധീകരിച്ച് പരസ്യങ്ങൾ ഡിറക്ടറി പേജുകൾ വഴി പ്രചരിപ്പിക്കുവാൻ സാധിക്കുന്നു.
6. ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടൽ വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.
7. ഓൺലൈൻ പരസ്യങ്ങൾ വിർച്ചൽ ബിസിനസ് കാർഡ് വഴി പ്രചരിപ്പിക്കപ്പെടുന്നു.
7. ഓൺലൈൻ പരസ്യങ്ങൾ കണ്ടെന്റ് മാർക്കറ്റിംഗ് വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
Eg: ബിസിനസുമായി ബന്ധപ്പെട്ട വിവരം / ലേഖനം / വീഡിയോ ഓൺലൈൻ പരസ്യങ്ങൾ ആയി പ്രസിദ്ധീകരിച്ചു ഓൺലൈൻ അഡ്വെർടൈസിങ് നടപ്പാക്കുന്നു.
Matha Marketing Agencies
Ph : +91 9495021751 | 8848190601