
ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ഒരു ബിസിനസിനെ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാൻ ഒക്യാറ്റ് അഡ്വെർടൈസിങ് & കണ്ടെന്റ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിക്കപ്പെടുന്നു.
ഒരു ബിസിനെസ്സിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ, ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ മാർക്കറ്റിംഗ് സൈറ്റിൽ നിരന്തരം പ്രസിദ്ധീകരിക്കുകയും സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് വർക്കുകൾ & മാർക്കറ്റിംഗ് പോർട്ടലുകൾ വഴി ദീർഘകാലത്തേക്കു പ്രചരിപ്പിക്കുകയും ചെയ്യുന്ന മാർക്കറ്റിംഗ് രീതി കണ്ടെന്റ് മാർക്കറ്റിംഗ് എന്നറിയപ്പെടുന്നു.
ഒക്യാറ്റ് വഴി നടപ്പാക്കുന്ന കണ്ടെന്റ് മാർക്കറ്റിംഗ് സേവനത്തിൽ ഒരു ബിസിനസ്സിന്റെ അഡ്വെർടൈസിങ് & കണ്ടെന്റ് മാർക്കറ്റിംഗ് സൈറ്റ്, ഓൺലൈൻ കാറ്റലോഗ്, ബാനർ പരസ്യങ്ങൾ, ലാൻഡിംഗ് പേജുകൾ, റെഫെറൽ നെറ്വർക്കുകൾ, സോഷ്യൽ മീഡിയ ഷെയർ ലിങ്കുകൾ, മാർക്കറ്റിംഗ് പോർട്ടൽ പേജുകൾ, വെബ് ഡയറക്ടറി ലിസ്റ്റിംഗുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഒക്യാറ്റ് ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സിന്റെ കണ്ടെന്റ് കോൺടെന്റ് മാർക്കറ്റിംഗ് സേവനം നടപ്പിലാക്കാൻ മാതാ മാർക്കറ്റിംഗ് ഏജൻസിയെ സമീപിക്കാവുന്നതാണ്.
Matha Marketing Agencies Pizhaku P.O, Manathoor, Kottayam (Dist) Ph : +91 9495021751 | 8848190601
Matha Marketing Agencies
Website Development, Digital Marketing, Content Marketing& Real Estate
Services